Jazla Madasseri's Facebook Post About Thiruvananthapuram Mayor Arya Rajendran
പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് ചാനല്‍ അഭിമുഖത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ മറുപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജസ്ല മാടശ്ശേരി. ആ മറുപടിയോടെ ആര്യയിലുളള പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് ജസ്ല മാടശ്ശേരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു